അതെ, വെറും വളിപ്പുകളാണ്,നാണുവിന്റെ വളിപ്പുകള്‍!എന്നാല്‍ ഒന്നു കൂടി വായിച്ചു നോക്കൂ കൂടുതല്‍ കാര്യങ്ങള്‍ തെളിഞ്ഞു വരുന്നതു കാണാം!അതേ അതാണ് നാണുവിന്റെ വളിപ്പുകള്‍
അതെ, വെറുതെയിരിക്കുക, വെറും വെറുതെയിരിക്കുക, എന്നിട്ട് ഇടക്കിടക്ക് വായില്‍തോന്നുന്നതു മുഴുവന്‍ വിളിച്ചു പറയുക, എല്ലാരും കേള്‍ക്കണമെന്നു തോന്നുമ്പോള്‍ ബ്ലോഗില്‍ അടിച്ചു വിടുക. അപ്പൊ രാജാവായി,വല്യവനായി,എന്താ ശരിയല്ലെ?